GeneralLatest NewsNEWSTollywoodWOODs

തനിക്ക് കോമണ്‍ സെന്‍സ് ഉണ്ടോ? അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോയെന്ന് ചോദിച്ച യൂ‍ട്യൂബറോട് ദേഷ്യപ്പെട്ട് നടി

നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോയെന്ന് ചോദിച്ച യൂ‍ട്യൂബറോട് ദേഷ്യപ്പെട്ട് നടി. കന്നട ചിത്രം ‘പെന്റഗണി’ലെ താരമാണ് സുശാന്‍ എന്ന യൂ‍ട്യൂബര്‍ക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

read also: ‘ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്, പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല, ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല’

ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന ലൈസന്‍സില്ലെന്ന് മല്ലിശ്വരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ നടി പറഞ്ഞു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകളാണ് ആദ്യമൊക്കെ ചെയ്‌തിരുന്നത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ചോദിച്ചതെന്ന് മനസിലാകുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

അശ്ലീല ചിത്രത്തില്‍ അഭിനയിക്കുമോ എന്ന് ചോദിക്കുമ്പോൾ നടി യൂട്യൂബറോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘താങ്കള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ടോ? താന്‍ അത്തരം നടിയല്ല, കന്നടയില്‍ നീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ആരാണ് ? ‘ എന്നെല്ലാമാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button