CinemaLatest NewsMollywoodWOODs

റേഞ്ച് റോവർ ഓട്ടോബയോ​ഗ്രഫി സ്വന്തമാക്കി മോഹൻലാൽ

റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളിൽ ഒന്നാണ് ഓട്ടോ ബയോ​ഗ്രഫി

പുത്തൻ വാഹനം സ്വന്തമാക്കി പ്രിയതാരം മോഹൻലാൽ. റേഞ്ച് റോവർ ഓട്ടോബയോ​ഗ്രഫി 4.4 V8 ആണ് മോഹൻലാൽ സ്വന്തമാക്കിയത്.

ഭാര്യ സുചിത്രക്കും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമാണ് താരം വാഹനം സ്വീകരിക്കാനെത്തിയത്.

കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് താരം വാഹനം വാങ്ങാനെത്തിയത്. റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളിൽ ഒന്നാണ് ഓട്ടോ ബയോ​ഗ്രഫി.

ലാൻഡ് റോവർ സി​ഗ്നേച്ചർ ​ഗ്രില്ല്, ബ്ലാക്ക് സ്മോ​ഗ്ഡ് ആയിട്ടുള്ള നേർത്ത എൽഇഡി ഹെഡ്ലാമ്പ്, ക്രോമിയം പാനൽ നൽകിയിട്ടുള്ള വലിയ എയർഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീൽ എന്നിവയൊക്കെ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.

shortlink

Related Articles

Post Your Comments


Back to top button