GeneralLatest NewsMollywoodNEWSWOODs

ഒരു നടന്‍ മരിച്ചുകിടക്കുമ്പോള്‍… മിറര്‍ സെല്‍ഫി പങ്കുവച്ച നടിയ്ക്ക് നേരെ വിമർശനം

ഒരു അതുല്യ നടന്‍ മരിച്ച്‌ അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം

മലയാളത്തിലെ പ്രിയ നടി രചന നാരായണന്‍കുട്ടിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. രചന പങ്കുവെച്ച പുത്തന്‍ സെല്‍ഫി ചിത്രങ്ങള്‍ക്ക് നേരെയാണ് വിമർശനം ഉയരുന്നത്. ഷോര്‍ട്സ് ധരിച്ചുള്ള, മിറര്‍ സെല്‍ഫികളാണ് താരം കഴിഞ്ഞ ദിവസം പങ്കുവച്ചത്.

READ ALSO: ‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു’: ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്

ഒരു അതുല്യ നടന്‍ മരിച്ച്‌ അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും… കഷ്ടം എന്നാണ് ഒരാള്‍ കുറിച്ചത്. നടന്‍ മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം രചന ഇത്തരം ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റായിപോയെന്നാണ് പലരുടെയും വിമർശനം. എല്ലാം നല്ല ഒന്നാന്തരം ബോറായിട്ടുണ്ട് എന്നും ചിലർ പറയുന്നു.

മോഹൻലാൽ നായകനായി എത്തിയ ആറാട്ടാണ് രചനയുടേതായി പുറത്തിറങ്ങിയ പുതിയ സിനിമ.

shortlink

Related Articles

Post Your Comments


Back to top button