GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടി അഭിനയം നിർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

‘ടേക്കിംഗ് ദ ബാക്ക് സീറ്റ്‌സ്’ എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍.

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. വെള്ള നിറത്തിലുള്ള പൈജാമയും കുര്‍ത്തയും ധരിച്ച് കണ്ണടയും ചായകപ്പുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളാണ് ചർച്ചയ്ക്ക് കാരണം. ‘ടേക്കിംഗ് ദ ബാക്ക് സീറ്റ്‌സ്’ എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍.

read also: തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രം: ദി കേരള സ്‌റ്റോറിയ്ക്ക് നികുതി ഒഴിവാക്കി മധ്യപ്രദേശ്

മമ്മൂട്ടി അഭിനയ ജീവിതം നിര്‍ത്താന്‍ പോകുന്നുവെന്ന സൂചനയാണോ ഈ വാക്കുകൾ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകൾ സിനിമാ ഗ്രൂപ്പുകളില്‍ സജീവമാകുകയാണ് .

shortlink

Related Articles

Post Your Comments


Back to top button