GeneralLatest NewsNEWSTV Shows

സീരിയലുകളിലേക്ക് ഇനി തിരികെ വരില്ലേ? രഞ്ജിത്തിനോട് ആരാധകർ

മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം അയര്‍ലെന്റില്‍ സെയ്ഫായി എത്തി ചേര്‍ന്നിരിക്കുന്നുവെന്ന് ര‍ഞ്ജിത്ത് കുറിക്കുന്നു.

ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ജെയിംസ് ആയി കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് രഞ്ജിത്ത് രാജ്. സിനിമാ നടി ഉഷയുടെ മകൻ കൂടിയായ രഞ്ജിത്ത് പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം അയര്‍ലെന്റിലേക്ക് പോയിരിക്കുകയാണ് താരം.

read also: എന്റെ വൈഫ് ഡൗണ്‍ ആകുമെന്ന് കരുതി, പക്ഷെ എന്റെ വൈഫ് എന്നേക്കാള്‍ വലിയ വൈബ് ആണ്: സോഷ്യൽ മീഡിയയിലെ വൈറൽ ദമ്പതികൾ പറയുന്നു

മകള്‍ക്കും ഭാര്യയ്ക്കും ഒപ്പം അയര്‍ലെന്റില്‍ സെയ്ഫായി എത്തി ചേര്‍ന്നിരിക്കുന്നുവെന്ന് ര‍ഞ്ജിത്ത് കുറിക്കുന്നു. അയര്‍ലെന്റിലേക്ക് പോയതോടെ അഭിനയം നിര്‍ത്തിയോ എന്നാണ് രഞ്ജിത്തിനോട് ആരാധകര്‍ ചോദിക്കുന്നത്. സീരിയലുകളിലേക്ക് ഇനി തിരികെ വരില്ലേയെന്നും കമന്റുകൾ നിറയുന്നു.

shortlink

Related Articles

Post Your Comments


Back to top button