CinemaLatest NewsMollywoodWOODs

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി

നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ നടക്കും. മലയാളത്തിലെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ.

shortlink

Related Articles

Post Your Comments


Back to top button