GeneralLatest NewsMollywoodNEWSWOODs

കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി, ഇത് നമ്മൾ സാധാരണക്കാരുടെ വിജയം: ജൂഡ് ആന്തണി

100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂഡ് ആന്തണിയുടെ ‘2018’ എന്ന ചിത്രം. സംവിധായകൻ ജൂഡ് ആന്തണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു.

നിറഞ്ഞ കയ്യടികൾക്കും കെട്ടിപ്പിടുത്തങ്ങൾക്കും നന്ദിയുണ്ടെന്നും 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ് എന്ന് ജൂഡ് പറയുന്നു.

READ ALSO: പ്രളയം സെറ്റിട്ടത് 12 ഏക്കർ പുരയിടത്തിൽ, ഡാമും തോടും അടക്കം ആർട്ട് വർക്ക്: ‘2018’ സിനിമയുടെ അണിയറ വിശേഷങ്ങൾ

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

‘നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ്. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം’.

shortlink

Related Articles

Post Your Comments


Back to top button