CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

ജൂഡ് ആന്റണിയുടെ 2018 ഓസ്കറിൽ നിന്ന് പുറത്ത്, നിരാശയോടെ ആരാധകർ

അന്യഭാഷകളിലും ചിത്രത്തിന് വൻ വരവേൽപ്പ്

ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായ 2018 പുറത്ത്. അന്തിമ ചുരുക്കപ്പട്ടികയിൽ ചിത്രത്തിന് ഇടം നേടാനാകാതെ വന്നതോടെയാണ് പുറത്തായത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

കേരളം 2018 – ൽ അനുഭവിച്ച പ്രളയമായിരുന്നു ചിത്രത്തിന്റെ കഥ. മലയാളത്തിൽ കൂടാതെ അന്യഭാഷകളിലും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button