CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ ആയിരിക്കും, പക്ഷെ..’: ജൂഡ് ആന്റണി ജോസഫ്

കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ജൂഡ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. ‘ഈ കുഞ്ഞു സിനിമ കണ്ടാൽ നിങ്ങളുടെ മനസ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും’ എന്ന് ജൂഡ് പറയുന്നു.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉള്ളിൽ തൊട്ടു പറയുകയാ , നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ, മുസ്ലിം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യൻ സഹോദരനോ സഹോദരിയോ ആയിരിക്കും . പക്ഷെ 2018 everyone is a hero എന്ന ഈ കുഞ്ഞു സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കും . എന്റെ ,നിങ്ങളുടെ സഹോദരന്റെ ഉറപ്പ്

shortlink

Related Articles

Post Your Comments


Back to top button