CinemaLatest NewsTollywoodWOODs

ജപ്പാനിലും തരം​ഗം തീർത്ത് രാംചരണും ജൂനിയർ എൻടിആറും: അൻ അൻ മാ​ഗസിനിൽ മുഖചിത്രമായി സൂപ്പർ താരങ്ങൾ

അതിമനോഹരമായ ചിത്രങ്ങളാണ് മാ​ഗസിനായി ഉൾപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യക്ക് ആകെ അഭിമാനമായി മാറിയ ചിത്രമാണ് ആർ ആർ ആർ. ആ​ഗോള തലത്തിൽ വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. ജപ്പാനിലും വൻ ഹിറ്റായി മാറിയിരുന്നു ആർ ആർ ആർ.

രാജമൗലിയെയും ആർ ആർ ആറിനെയും വാനോളം പ്രശംസിച്ച് പ്രശസ്ത ജപ്പാൻ സംവിധായകൻ മക്കോട്ടോ രം​ഗത്തെത്തിയതും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ജപ്പാനിലെ പ്രമുഖ മാ​ഗസിനായ അൻ അൻ മാ​ഗസിനിലെ മുഖ ചിത്രമായി മാറിയിരിക്കുകയാണ് രാംചരണും ജൂനിയർ എൻടി ആറും. ഇരുവരുടെയും അതിമനോഹരമായ ചിത്രങ്ങളാണ് മാ​ഗസിനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button