GeneralKollywoodLatest NewsNEWSWOODs

മദ്യപിച്ച്‌ റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് നടിയെ വീട്ടിലാക്കിയത് : നടന്റെ വെളിപ്പെടുത്തൽ

മോഹൻലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക.

തെന്നിന്ത്യൻ താര സുന്ദരി തൃഷയെക്കുറിച്ച്‌ തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകൻ ബയില്‍വൻ രംഗനാഥൻ നടത്തിയ വെളിപ്പെടുത്തൽ വിവാദത്തിൽ. നടി തൃഷ മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാള്‍ പറയുന്നു.

‘ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച്‌ റോഡില്‍ കിടന്നാല്‍ പ്രശ്നമല്ല. ചെന്നെെയിലെ വീട്ടില്‍ വെള്ളമടിച്ച്‌ ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മദ്യപിച്ച്‌ റോഡില്‍ കിടന്ന് ബഹളം വെച്ചു, പൊലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത് പിറ്റേ ദിവസത്തെ പത്രത്തിൽ ഈ വാര്‍ത്ത വന്നു.’- ബയില്‍വൻ രംഗനാഥൻ പറഞ്ഞു. ‌

read also: നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും, ഒരു നാൾ നമുക്ക് കണ്ടുമുട്ടാം: അന്തരിച്ച നടി വൈഭവിക്ക് കുറിപ്പുമായി പ്രതിശ്രുത വരൻ

ഹെയ് ജൂഡ് എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ നടി റാം എന്ന ജീത്തു ജോസഫ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ. മോഹൻലാല്‍ നായകനാവുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് തൃഷ എത്തുക.

shortlink

Related Articles

Post Your Comments


Back to top button