GeneralLatest NewsMollywoodNEWSWOODs

അനിയൻ മിഥുൻ എന്റെ അനിയൻ അല്ല: മിഥുൻ രമേശ്

ഞാൻ മിഥുന്റെ അനിയൻ ആണ്

ബിഗ് ബോസ് താരം അനിയൻ മിഥുൻ തന്റെ അനിയൻ അല്ലെന്നു നടനും അവതാരകനുമായ മിഥുൻ രമേശ്. അമ്മയ്ക്കും അനിയനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് മിഥുന്റെ കുറിപ്പ്.

‘എന്റെ അനിയന്റെ പേര് Nithin Ramesh എന്നാണ് . അനിയൻ മിഥുൻ എന്റെ അനിയൻ അല്ല 👍🏻 🙏’എന്നാണ് താരം കുറിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

read also: മരണത്തിനു ഉത്തരവാദി പങ്കാളി: ഫേസ് ബുക്ക് ലൈവില്‍ എത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ നടൻ, കീടനാശിനി കഴിച്ച് അബോധാവസ്ഥയിൽ

കൂടാതെ നിഥിൻ രമേശും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞാൻ മിഥുന്റെ അനിയൻ ആണ്. എന്നാൽ അനിയൻ മിഥുൻ അല്ലെന്നാണ് നിഥിന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button