CinemaLatest NewsMollywoodWOODs

കോളേജിൽ ഞാൻ വിൻസിയുടെ കർക്കശകാരിയായ പ്രൊഫസറായിരുന്നു: ശ്രുതി രാമചന്ദ്രൻ

സെലക്ടീവായ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടികൂടിയാണ് ശ്രുതി രാമചന്ദ്രൻ

സിനിമാ ലോകത്തേക്ക് എത്തുന്നതിന് മുൻപ് ആർക്കിടെക്റ്റായിരുന്നു ശ്രുതി രാമചന്ദ്രൻ. വളരെ സെലക്ടീവായ വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടികൂടിയാണ് ശ്രുതി രാമചന്ദ്രൻ.

റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് വിൻസി. കൊച്ചിയിലെ ആർക്കിടെക്റ്റ് കോളേജിലെ വിദ്യാർഥിയായിരുന്നു വിൻസി, ശ്രുതി പ്രഫസറും.

താൻ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ളൊരു അധ്യാപിക ആയിരുന്നെന്നും ശ്രുതി വ്യക്തമാക്കി. സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിക്ക് വഴിത്തിരിവായത്. നായകൻ – നായിക റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അഭിനയ രം​ഗത്തേക്കെത്തിയത്. പിന്നീട് വികൃതി, രേഖ, ഭീമന്റെ വഴി, ജന​ഗണമന എന്നീ ചിത്രങ്ങളാണ് വിൻസിയുടെ പ്രധാന സിനിമകൾ.

shortlink

Related Articles

Post Your Comments


Back to top button