CinemaLatest NewsMollywoodWOODs

വേറിട്ട പ്രമോഷൻ: സംവിധായകൻ രാജസേനൻ സ്ത്രീ വേഷത്തിൽ തീയേറ്ററിൽ

ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് വ്യത്യസ്ത വേഷത്തിലെത്തിയത്

സിനിമയുടെ പ്രമോഷൻ ദിവസം സ്ത്രീ വേഷത്തിൽ തീയേറ്ററിലെത്തി എല്ലാവരെയും ഞെട്ടിച്ച് സംവിധായകൻ രാജസേനൻ.

‍ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് വ്യത്യസ്ത വേഷത്തിലെത്തിയത്. എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് രാജസേനന്റെ ചിത്രമെത്തുന്നത്.

തിരക്കഥ ഒരുക്കിയതും രാജസേനനാണ്, പോലീസുകാരനായ പ്രധാന കഥാപാത്രമായി ഇന്ദ്രൻസും സിനിമയിലെത്തുന്നു. സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button