CinemaLatest NewsMollywoodWOODs

പ്രിയപ്പെട്ട താരത്തിന്റെ ചിത്രം ഓട്ടോയിൽ പതിച്ച് ആരാധകൻ: വാഹനത്തിൽ യാത്ര ചെയ്ത് അനുമോൾ

തൃശ്ശൂർ ഭാ​ഗത്തേക്ക് വരുന്നവർക്ക് താരം ഈ ഓട്ടോ സജസ്റ്റ് ചെയ്തിട്ടുമുണ്ട്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അനുമോൾ. തന്റെ ചിത്രം പതിച്ച ഓട്ടോയിൽ സവാരി ചെയ്തിരിക്കുകയാണ് താരം.

തന്റെ ചിത്രങ്ങൾ പതിച്ചിട്ടുള്ള ഓട്ടോയ്ക്കൊപ്പം ചിത്രങ്ങളെടുക്കാനും അനുമോൾ മറന്നില്ല. തൃശ്ശൂർ ഭാ​ഗത്തേക്ക് വരുന്നവർക്ക് താരം ഈ ഓട്ടോ സജസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഓട്ടോയിൽ തന്റെ ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷം തോന്നി, ഈ സ്നേഹത്തിന് നന്ദിയെന്നും അനുമോൾ കുറിച്ചു. ശശിധരനെന്നാണ് ഓട്ടോ ഉടമയുടെ പേര്.

shortlink

Related Articles

Post Your Comments


Back to top button