CinemaLatest NewsTollywoodWOODs

മൂന്നാം ഭാര്യയുമായി അടിച്ച് പിരിഞ്ഞോ? മറുപടിയുമായി താരം

മൂന്നാം വിവാഹം തകർന്നു എന്നാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന വാർത്ത

രണ്ടു വിവാഹങ്ങളും വൻ പരാജയമായതോടെ മൂന്നാം വിവാഹം കഴിച്ച താരത്തിന്റെ അവസാന വിവാഹവും പരാജയമായെന്ന് പ്രചരണം.

നടൻ പവൻ കല്യാണിന്റെ മൂന്നാം വിവാഹം തകർന്നു എന്നാണ് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന വാർത്ത.

പവനും ഭാര്യ അന്ന ലെഹ്സ്നവെനയും ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളെ തള്ളി പറഞ്ഞിരിക്കുകയാണ്, 2013 ലാണ് അന്നയെ പവൻ വിവാഹം ചെയ്തത്. തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും കഴിഞ്ഞ ദിവസം കൂടി കുടുംബാം​ഗങ്ങളെല്ലാം ഒത്തുചേർന്ന് വീട്ടിൽ പൂജ നടത്തിയിരുന്നതായും പവൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ താരം തന്റെ കുടുംബപരമായ കാര്യങ്ങൾ പോലും രാഷ്ട്രീയ പാർട്ടിയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നടത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button