GeneralLatest NewsNEWS

സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനൽ കണ്ണൻ. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്.

READ ALSO: വിളിച്ചാൽ ഫോൺ എടുക്കാറില്ല, അച്ഛന്‍ മരിച്ചുവെന്നാണ് മകള്‍ പറയാറുള്ളത്: നടി ശാലിനി

നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ ചോദ്യം ചെയ്യലിനായി അദ്ദേഹം രാവിലെ പത്തിന് ഹാജരായിരുന്നു. ആ സമയത്ത് ഹിന്ദു മുന്നണി, ബിജെപി പ്രവർ‌ത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.

shortlink

Post Your Comments


Back to top button