CinemaKollywoodLatest NewsWOODs

ഇടവേളയെടുക്കാനില്ല, ഷങ്കർ ചിത്രത്തിൽ അഭിനയിക്കുമെന്ന് വിജയ്

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതായിരിക്കും ചിത്രം

തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും സിനിമ വിടുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഷങ്കറുടെ ചിത്രത്തിൽ വിജയ് അഭിനയിക്കുമെന്നാണ് പുതിയ വിവരം. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതായിരിക്കും ചിത്രം.

നൻപനെന്ന ചിത്രത്തിന് ശേഷം പതിനൊന്ന് വർഷ​ങ്ങൾ  കഴിഞ്ഞാണ്
ഇരുവരും ഒന്നിക്കുന്നത്. ലോകേഷ് ചിത്രം ലിയോയാണ് താരത്തിന്റെ വരാനിരിക്കുന്ന പുത്തൻ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button