CinemaLatest News

രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസമെത്തി, ഹൃദ്യമായ ആശംസകളുമായി നടൻ മോഹൻലാൽ

രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു

ഇന്നാണ് കർക്കിടകം ഒന്ന്, രാമായണ മാസാരംഭത്തിന് തുടക്കം കുറിക്കുകയാണ്. എല്ലാ വ്യഥകളും നീക്കുന്ന വെളിച്ചമായി ഇന്ന് മുതൽ എല്ലാ വീടകങ്ങളിലും രാമായണ ശീലുകൾ മുഴങ്ങുന്ന ദിവസം. രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നുവെന്നാണ് മലയളികളുടെ പ്രിയതാരം മോഹൻലാൽ ആശംസിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു. ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!

shortlink

Related Articles

Post Your Comments


Back to top button