CinemaLatest News

വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെയും ഇടയിൽ ഇങ്ങനെ ഉള്ളവരുമുണ്ടോ; സംവിധായകൻ

ആദ്യമായി അഭിനയ രം​ഗത്തേക്ക് വന്നപ്പോഴുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്

2018 ലാണ് നടി മിയ അഭിനയ രം​ഗത്തേക്ക് കടന്നു വന്നത്. അൽഫോൺസാമ്മ എന്ന സീരിയലിലൂടെയാണ് മിയ അഭിനയത്തിലേക്കെത്തിയത്.

സംവിധായകൻ ബോബൻ സാമുവലാണ് ആ സീരിയലിന് അന്ന് നേതൃത്വം നൽകിയത്. മാതാവായിട്ടാണ് താരം അന്ന് അഭിനയിച്ചത്.

15 വർഷങ്ങൾക്ക് മുൻപ് ആദ്യമായി അഭിനയ രം​ഗത്തേക്ക് വന്നപ്പോഴുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.

ജീവിതത്തിലെ ആദ്യത്തെ ഡയറക്ടർ എന്ന കുറിപ്പും പങ്കുവച്ചതോടെ അതിന് മറുപടിയുമായി ബോബൻ സാമുവലുമെത്തുകയായിരുന്നു. ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം ഉണ്ട് എന്നാണ് ബോബൻ കുറിച്ചത്.

കുറിപ്പ് വായിക്കാം

ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം

shortlink

Related Articles

Post Your Comments


Back to top button