GeneralLatest NewsMollywoodNEWSWOODs

പമ്പില്‍ ജോലി കിട്ടിയതല്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം: മനോജ് കെ ജയന്‍

ജയിലര്‍’ ആണ് മനോജ് കെ ജയന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്.

പമ്പില്‍ പെട്രോള്‍ അടിക്കുന്ന വീഡിയോയുമായി നടൻ മനോജ് കെ ജയന്‍. ‘പമ്പില്‍ ജോലി കിട്ടിയതല്ല, ലണ്ടനില്‍ വന്നാല്‍ ഇതൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ’- എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. കുറച്ച് നാളുകളായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം സ്‌കോട്ട്‌ലന്റില്‍ അവധിക്കാലം ആഘോഷിക്കുകയണ് താരം. വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറൽ.

READ ALSO: നല്ലവനായാലും മോശപ്പെട്ടയാളായാലും മരിച്ചാല്‍ നല്ല രീതിയില്‍ ദൈവത്തിന്റെ അടുത്ത് പോകണമെന്നാണ് പ്രാർത്ഥിക്കേണ്ടത്: ബാല

ധ്യാന്‍ ശ്രീവാസന് ഒപ്പമുള്ള ‘ജയിലര്‍’ ആണ് മനോജ് കെ ജയന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button