CinemaLatest News

ടൊവിനോയെ പ്രളയം സ്റ്റാറെന്നും എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നുമാണ് വിളിക്കുന്നത്; വിനീത് ശ്രീനിവാസൻ

എല്ലാ സിനിമകളിലും ചെന്നൈ പാസം കടന്നുവരുന്നുണ്ടെന്നായിരുന്നു പ്രേക്ഷകർ കണ്ടെത്തിയത്

സം​ഗീതവും അഭിനയവും സംവിധാനവുമെല്ലാം വഴങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസൻ.

എന്നാൽ ചെന്നൈ പാസത്തിന്റെ പേരിലാണ് താരം അടുത്ത നാളുകളിൽ ട്രോളുകളിൽ നിറഞ്ഞത്.

താരത്തിന്റെ എല്ലാ സിനിമകളിലും ചെന്നൈ പാസം കടന്നുവരുന്നുണ്ടെന്നായിരുന്നു പ്രേക്ഷകർ കണ്ടെത്തിയത്.

ട്രോളുകളെല്ലാം ഭാര്യ ദിവ്യയോട് കൂടി പറയുമെന്നും തങ്ങൾ അത് ആസ്വദിക്കുന്നുണ്ടെന്നും വിനീത് പറഞ്ഞു, നടൻ ടൊവിനോയെ പ്രളയം സ്റ്റാറാക്കിയപ്പേൾ ചെന്നൈ പാസം കാരണം തന്നെ ചെന്നൈ സൂപ്പർ സ്റ്റാർ, പാൻ ഇന്ത്യൻ ചെന്നൈ സ്റ്റാർ എന്നൊക്കെയാണ് വിളിക്കുന്നതെന്നും താരം വ്യക്തമാക്കി.

ഇത്തരം ട്രോളുകൾ താൻ ആസ്വദിക്കാറുണ്ടെന്നും വിനീത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button