CinemaLatest News

കെ.ടി കുഞ്ഞുമോൻ, സ്‌ക്രീനിൽ പ്രേക്ഷകരെ കൈ കൂപ്പി അഭിവാദ്യം ചെയ്യുന്ന നിർമ്മാതാവ്, എന്നെ അത്ഭുതപ്പെടുത്തിയ പേര്

ബ്രഹ്മാണ്ട സിനിമ, പാൻ ഇന്ത്യൻ സിനിമ തുടങ്ങിയ വാക്കുകൾ പുതിയതല്ല

മെ​ഗാ പ്രൊഡ്യൂസറെന്ന് പേര് കേട്ട വ്യക്തിയാണ് കെടി കുഞ്ഞുമോൻ, ഇപ്പോൾ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ രമേശ് പിഷാരടി.

കോർപ്പറേറ് കമ്പനികൾ നിർമാണമേഖലയിൽ ചുവടുറപ്പിക്കും മുൻപ്, ഞാൻ സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലം. സിനിമയാരംഭിക്കുമ്പോൾ സ്‌ക്രീനിൽ പ്രേക്ഷകരെ കൈ കൂപ്പി അഭിവാദ്യം ചെയുന്ന ഒരു നിർമ്മാതാവ്. തിയേറ്ററിൽ ഉയരുന്ന ആർപ്പുവിളികളും ആഘോഷവും കൊണ്ട് എന്നെ അത്ഭുതപെടുത്തിയ പേര്, കെ.ടി കുഞ്ഞുമോൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ബ്രഹ്മാണ്ട സിനിമ, പാൻ ഇന്ത്യൻ സിനിമ തുടങ്ങിയ വാക്കുകൾ പുതിയതല്ല. വൻ കോർപ്പറേറ് കമ്പനികൾ നിർമാണമേഖലയിൽ ചുവടുറപ്പിക്കും മുൻപ്, ഞാൻ സ്കൂൾ വിദ്യാർത്ഥി ആയിരുന്ന കാലം. സിനിമയാരംഭിക്കുമ്പോൾ സ്‌ക്രീനിൽ പ്രേക്ഷകരെ കൈ കൂപ്പി അഭിവാദ്യം ചെയുന്ന ഒരു നിർമ്മാതാവ്.

തിയേറ്ററിൽ ഉയരുന്ന ആർപ്പുവിളികളും ആഘോഷവും കൊണ്ട് എന്നെ അത്ഭുതപെടുത്തിയ പേര്, കെ.ടി കുഞ്ഞുമോൻ.

shortlink

Post Your Comments


Back to top button