CinemaLatest News

താലി; ബോളിവുഡ് താരസുന്ദരി സുസ്മിത സെൻ ട്രാൻസ്ജെൻഡറായി വേഷമിടുന്നു

ആക്ടിവിസ്റ്റായ ശ്രീ​ഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്

ബോളിവുഡ് താര സുന്ദരി സുസ്മിത സെൻ ട്രാൻസ്ജെൻഡറായി വേഷമിടുന്നു. പുതിയ സീരീസായ താലിയിലാണ് താരം അഭിനയിക്കുന്നത്.

മുംബൈയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശ്രീ​ഗൗരിയുടെ വേഷത്തിലാണ് താരം എത്തുന്നത്.

ട്രാൻസ്ജെൻഡറായ ശ്രീ​ഗൗരി കടന്നുപോകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും തുറന്ന് കാട്ടുന്നതായിരിക്കും ചിത്രം.

sus

ഓ​ഗസ്റ്റ് 15 – ന് ജിയോ സിനിമയിലൂടെയായിരിക്കും സീരീസെത്തുക. ദേശീയ പുരസ്കാര ജേതാവായ രവി ജാദവാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button