CinemaLatest News

ചാന്ദ്നി മോൾക്ക് ആദരാഞ്ജലികൾ, സമൂഹ മനസ്സാക്ഷി ഉണർന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: വിനയൻ

കേട്ടു കേൾവി മാത്രമുണ്ടായിരുന്ന ക്രൂരതകൾ വീട്ടുമുറ്റത്തെത്തിയിരിക്കുന്നു

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരി ചാന്ദ്നി എന്ന കുഞ്ഞിനുണ്ടായ ദാരുണ അവസ്ഥയിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ.

അഫ്സാക്ക് എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ചാന്ദ്നിയെന്ന അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയതിന് പിന്നിൽ.

നാടിൻെറ നൊമ്പരമായി മാറിയ ചാന്ദ്നി മോൾക്ക് ആദരാഞ്ജലികൾ, കേട്ടു കേൾവി മാത്രമുണ്ടായിരുന്ന ക്രൂരതകൾ വീട്ടുമുറ്റത്തെത്തിയിരിക്കുന്നു. സമൂഹ മനസ്സാക്ഷി ഉണർന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

shortlink

Related Articles

Post Your Comments

Back to top button