CinemaLatest News

​ഗായിക അമൃത സുരേഷ് മൂക്കിന്റെ സൗന്ദര്യം കൂട്ടുവാൻ ശസ്ത്രക്രിയ നടത്തിയോ?

ഗായിക അമൃത മൂക്കിന് പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

സ്കൂൾ വിദ്യാർഥിനി ആയിരിക്കുമ്പോഴേ മലയാളികൾക്ക് സുപരിചിതയാണ് ​ഗായിക അമൃത സുരേഷ്.

റിയാലിറ്റി ഷോകളിലും, സ്റ്റേജ് പ്രോ​ഗ്രാമുകൾക്കും, സിനിമയിലും ആൽബങ്ങളിലുമെല്ലാം അമൃത പാടിയിട്ടുണ്ട്.

പാട്ട് മാത്രമല്ല, താരത്തിന്റെ അടിപൊളി ഡ്രസ്സിംങ് സ്റ്റൈലും, മൂക്കൂത്തിയുമെല്ലാം ഫാഷൻ ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്.

​ഗായിക അമൃത മൂക്കിന് പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതി മനോഹരമായ മൂക്കാണ് അമൃതയുടേത്.

എന്റെ മൂക്കിന് കത്തി വച്ചിട്ടില്ല, ഇത് ഒറിജിനൽ മൂക്ക് തന്നെയാണ് എന്ന് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഭർത്താവും സം​ഗീത സംവിധായകനുമായ ​ഗോപീ സുന്ദറുമായി പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു.

എന്നാൽ അത്തരം അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കരുതെന്നും വേർപിരിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി ഇരുവരും രം​​ഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button