CinemaLatest News

ചെറിയ കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കേണ്ടത് ജനങ്ങളാണ്: സിദ്ദിഖ്

അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ സീനാണ് നടൻ സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ച് നടൻ സിദ്ദിഖ്.

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ സീനാണ് നടൻ സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്.

പോലീസ് ഉദ്യോ​ഗസ്ഥനായാണ് താരം ആ ചിത്രത്തിലുള്ളത്. കഷ്ട്ടപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ട് എന്ത് ചെയ്യാനാണ്, ചിക്കനും മട്ടനുമെല്ലാം കൊടുത്ത് വളർത്താനോ, ഒറ്റക്കയ്യനും അല്ലാത്തവരും ഒക്കെ അവിടെ കിടപ്പുണ്ടല്ലോ.

ഇച്ചിരിപ്പോന്ന കുഞ്ഞുങ്ങളോട് ഇത്തരത്തിൽ പെരുമാറിയവനെ ശിക്ഷിക്കേണ്ടത്, നമ്മളല്ല, ജനങ്ങളാണ് എന്നാണ് താരം പങ്കുവച്ച കുറിപ്പിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button