GeneralLatest NewsNEWSTV Shows

ജനപ്രിയ നടൻ പവന്‍ മുറിയിൽ മരിച്ച നിലയിൽ

വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലൂടെ ജനപ്രിയനായ നടൻ പവൻ അന്തരിച്ചു. ഇരുപത്തിയഞ്ചുകാരനായ പവന്റെ മരണകാരണം ഹൃദയാഘാതമാണ്.

READ ALSO: നോ പറയുന്നവരെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായെന്ന് തുറന്നു പറയുന്നവരെയും ആളുകൾക്ക് പേടിയാണ്: സാധിക

വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് പവൻ. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

shortlink

Post Your Comments


Back to top button