GeneralLatest NewsMollywoodNEWSWOODs

പരാജയപ്പെടാതിരിക്കുന്നതിലല്ല, അതിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം: മോഹന്‍ലാല്‍

പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

അന്താരാഷ്‌ട്ര ചെസ് ലോകകപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് എതിരിട്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയ പ്രജ്ഞാനന്ദയ്‌ക്ക് അഭിനന്ദനവുമായി നടൻ മോഹൻലാല്‍. വീഴുന്നതിലല്ല, വീഴുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ് നമ്മുടെ ഏറ്റവും വലിയ മഹത്വമെന്നു മോഹൻലാല്‍ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

READ ALSO: ചലച്ചിത്ര സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ജോലികഴിഞ്ഞ്‌ ഭാര്യ വീട്ടിൽ എത്തിയപ്പോൾ

‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച്‌ പരാജയപ്പെടുമ്ബോഴെല്ലാം ഉയരത്തെഴുന്നേല്‍ക്കുന്നതാണ്. രാജ്യമെന്ന നിലയില്‍ പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തിയെന്നും ഞെട്ടിക്കുകയും ചെയ്തു. ഇനി വരുന്ന അന്താരാഷ്ടര ചെസ് ലോകകപ്പില്‍ വിജയിത്തിലേക്കാണ്’ -അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button