CinemaLatest News

കാണാൻ വന്നവരിൽ എന്നെ ഞെട്ടിച്ചത് ദേ ഇവനാണ്; ഓണാശംസകൾ നേർന്ന് അഖിൽ മാരാർ

അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ചു ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല ഞാൻ

ബി​ഗ്ബോസിലൂടെ കേരളത്തിന്റെ പ്രിയങ്കരനായി മാറിയ താരമാണ് അഖിൽ മാരാർ. അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ചു ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല ഞാൻ, നിലപാടുകൾ കൊണ്ട് ശത്രുക്കളെ മാത്രം സമ്പാദിച്ച അഖിലിനെ ഉള്ളിൽ നന്മയും സത്യവും ഉള്ള ഒരു കൂട്ടം ജനങ്ങൾ സ്നേഹിച്ചതിൻ്റെ തിരിച്ചറിഞ്ഞതിൻ്റെ ഫലമാണ് ‌ലഭിച്ച സ്വീകാര്യതയെന്ന് അഖിൽ മാരാർ.

തന്നെ കാണാൻ വന്ന ആരാധകനായ ഒരാൾ തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും താരം കുറിച്ചു. സൗന്ദര്യം ആരോഗ്യവും മനസിന് ഉണ്ടെങ്കിൽ അവരെക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റാരുമില്ലെന്നും അഖിൽ പറയുന്നു.

കുറിപ്പ് വായിക്കാം

അഖിൽ മാരാർ എന്ന കഥാപാത്രം തിരശ്ശീലയിൽ അവതരിപ്പിച്ചു ആരാധകരെ സൃഷ്ടിച്ച മനുഷ്യൻ അല്ല ഞാൻ. നിലപാടുകൾ കൊണ്ട് ശത്രുക്കളെ മാത്രം സമ്പാദിച്ച അഖിലിനെ ഉള്ളിൽ നന്മയും സത്യവും ഉള്ള ഒരു കൂട്ടം ജനങ്ങൾ സ്നേഹിച്ചതിൻ്റെ തിരിച്ചറിഞ്ഞതിൻ്റെ ഫലമാണ് എനിക്ക് ലഭിച്ച സ്വീകാര്യത.

നിങ്ങളുടെ സ്നേഹമാണ് എൻ്റെ ട്രോഫി, കഴിഞ്ഞ ദിവസം പത്തനം തിട്ടയിൽ എന്നെ കാണാൻ വന്നവരിൽ എന്നെ ഞെട്ടിച്ച എൻ്റെ അനിയൻ ഇവനാണ്. ഇരു കൈകളും ഒരു കാലും നഷ്ട്ടപെട്ട എൻ്റെ ചക്കരയ്ക്ക് ഈ ചേട്ടൻ്റെ ഒരായിരം സ്നേഹം…ഉമ്മ..സൗന്ദര്യം ആരോഗ്യവും മനസിന് ഉണ്ടെങ്കിൽ അവരെക്കാൾ വലുതായി ഈ ഭൂമിയിൽ മറ്റാരുമില്ല. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ.

shortlink

Related Articles

Post Your Comments


Back to top button