GeneralLatest NewsMollywoodNEWSWOODs

ബാഡ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുമായി ഒമർ ലുലു എത്തുന്നു

ഇനി ഞാന്‍ ഫാമിലിയായി എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ടാ

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമർ ലുലു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിൽ ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

തന്റെ ആദ്യത്തെ ഫാമിലി ചിത്രം ഒരുങ്ങുന്നുവെന്നും എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി ഇനി വേണ്ടെന്നുമാണ് സംവിധായകന്റെ പോസ്റ്റ്. ബാഡ് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

READ ALSO:  ദിലീപ് – റാഫി ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ട്രെയ്‌ലർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

പോസ്റ്റ് പൂർണ്ണ രൂപം,

First Fan Made Poster of my next movie
ഇനി ഞാന്‍ ഫാമിലിയായി എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ടാ.
My first complete family Entertaintment on the way.

shortlink

Related Articles

Post Your Comments


Back to top button