BollywoodGeneralLatest NewsNEWSWOODs

അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തു: യുവാവിന്റെ മുഖത്തടിച്ച്‌ നടി രേഖ, ദൃശ്യങ്ങള്‍ വൈറൽ

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്‌ ബോളിവുഡ് നടി രേഖ. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറൽ.

read also: ‘നല്ല ഡ്രസ് ധരിച്ച് പോകുന്നുവെന്നാണ് വിമർശനം’; വിമർശനങ്ങളെ കുറിച്ച് കൊല്ലം സുധിയുടെ ഭാര്യ

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തി. ഇയാൾ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button