GeneralLatest NewsMollywoodNEWSWOODs

‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, പിടിച്ച്‌ നില്‍ക്കാൻ എന്തൊക്കെ കാണിക്കണം’: നടി ഹണി റോസിന് നേരെ വിമര്‍ശനം

താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു.

തന്‍റെ ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ചർച്ചയാകുന്നു.

read also: നീ തളര്‍ന്നാല്‍ കുറ്റവാളിയാണെന്നാവും ആളുകള്‍ കരുതുക, ജയിലുമായി പൊരുത്തപ്പെടാൻ പറഞ്ഞു: അച്ഛനെക്കുറിച്ച് ബിനീഷ് കോടിയേരി

ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി എന്നാണു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. കൂടാതെ താരത്തെ വിമർശിക്കുന്നവരും കുറവല്ല.

ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ വേഷമിട്ട ഹണി റോസ് ഇപ്പോൾ തെലുങ്കിലും താരമാണ്.

shortlink

Related Articles

Post Your Comments


Back to top button