GeneralLatest NewsMollywoodNEWSWOODs

‘ആതിരയുടെ മകൾ അഞ്ജലി’ രണ്ടാം ഭാഗം ഒക്ടോബർ അഞ്ചിനെത്തില്ല!! കാരണം വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്

ആതിരയും മകൾ അഞ്ജലിയും തമ്മുള്ള ഒന്നൊന്നര യുദ്ധം ഉടനേ ആരംഭിക്കുന്നതാണ്

സോഷ്യൽ മീഡിയ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആതിരയുടെ മകൾ അഞ്ജലി’. ഓൺലൈൻ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആതിരയുടെ മകൾ അഞ്ജലി Chapter 2 ന്റെ റിലീസ് ഒക്ടോബർ 5 ന് ഉണ്ടാകില്ലെന്നു അറിയിച്ചിരിക്കുകയാണ് താരം. ചിത്രത്തിൻ്റെ ഫൈനൽമിക്സിങ് ജോലികൾ പൂർത്തിയാക്കുവാൻ വൈകിയതിനാൽ രണ്ടാം ഭാഗം കുറച്ചു ദിവസങ്ങൾക്ക് ശേഷമേ റിലീസ് ആകൂ എന്നു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പണ്ഡിറ്റ് അറിയിച്ചു.

READ ALSO: രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കുറിപ്പ് പൂർണ്ണ രൂപം

Dear Facebook family,
“ആതിരയുടെ മകൾ അഞ്ജലി” Chapter 2 യുടെ release October 5 ന് കരുതി എങ്കിലും , എനിക്ക് ചിത്രത്തിൻ്റെ ഫൈനൽ mixing, graphics ജോലികൾ പൂർത്തിയാക്കുവാൻ വൈകിയതിനാൽ രണ്ടാം ഭാഗം കുറച്ചു ദിവസങ്ങൾക്ക് ശേഷമേ release ആകൂ എന്നു എല്ലാവരെയും അറിയിക്കുന്നു.. Chapter 2 റിലീസ് date ഉടനേ അറിയിക്കാം..
Chapter 1 “ആതിരയുടെ മകൾ അഞ്ജലി” കണ്ട് സഹകരിക്കുകയും, അഭിപ്രായങ്ങൾ അറിയിച്ചു share ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു…
(വാൽ കഷ്ണം… ആതിരയും മകൾ അഞ്ജലിയും തമ്മുള്ള ഒന്നൊന്നര യുദ്ധം ഉടനേ ആരംഭിക്കുന്നതാണ്… )
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)
പുതിയ സിനിമ
“ആതിരയുടെ മകൾ അഞ്ജലി” Chapter 1,
full film link
https://m.youtube.com/watch?si=DHIR_fkHYxWfHOdM…

shortlink

Related Articles

Post Your Comments


Back to top button