BollywoodGeneralLatest NewsNEWSWOODs

‘മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയില്‍’, സൂപ്പർ താരത്തിന്റെ വീഡിയോകണ്ട് ഞെട്ടി ആരാധകർ

താരം വിഷാദത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർ താരമാണ് ആമിർ ഖാൻ. കുറച്ചു നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന ആമിർ ഖാന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ കാലിടറിപ്പോകുന്ന ആമിറിനെയാണ് വീഡിയോയില്‍ കാണുന്നത്.

read also: പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ രക്തം കട്ടപിടിച്ചു: നടി ജാക്വലിന് ദാരുണാന്ത്യം

പാര്‍ട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ബാലൻസ് തെറ്റി വീഴാൻ പോകുന്നതും വാതിലില്‍ പിടിച്ചു താരം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങൾ വ്യാപകമായതോടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്.

മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലാണ് താരമെന്ന്‌ വിമര്‍ശകര്‍ പറയുന്നത്. ഷാരുഖ് ഖാന്റെ പത്താൻ, ജവാൻ സിനിമകളുടെ വമ്പൻ വിജയം ആമിറിനെ തകര്‍ത്തു എന്നാണ് പ്രചരിക്കുന്നത്.

താരം വിഷാദത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button