GeneralHollywoodLatest NewsNEWSWOODsWorld Cinemas

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ രക്തം കട്ടപിടിച്ചു: നടി ജാക്വലിന് ദാരുണാന്ത്യം

ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്‍

ലാറ്റിനമേരിക്കന്‍ സിനിമയിലെ നിറ സാനിധ്യമായിരുന്ന, മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വലിന്‍ കാരിയേരി അന്തരിച്ചു. നാല്പത്തിയെട്ടു വയസ്സായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

read also: ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു: ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

മോഡലിംഗിലും നാടകങ്ങളിലും സിനിമകളിലും സജീവമായ നടിയുടെ ആരോഗ്യ നില മോശമാകാൻ കാരണം പ്ലാസ്റ്റിക് സര്‍ജറിയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്‍. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Post Your Comments


Back to top button