GeneralLatest NewsMollywoodNEWSWOODs

ഹൃദയാസ്തംഭനം: നടൻ കുണ്ടറ ജോണി അന്തരിച്ചു

71 വയസ്സായിരുന്നു.

വില്ലനായും സഹനടനായും മലയാളസിനിമയിൽ തിളങ്ങിയ നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. 71 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button