CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

കൊല്ലത്തെ സാംസ്കാരിക – സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു കുണ്ടറ ജോണി: അനുസ്മരിച്ച് മന്ത്രി കെപി ബാല​ഗോപാൽ

കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന ജോണി

അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മന്ത്രി കെപി ബാല​ഗോപാൽ. മലയാള സിനിമയിലെ ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി നിന്ന അദ്ദേഹം 500 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണി,  അപ്രതീക്ഷിത വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെപി ബാല​ഗോപാൽ.

മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം

ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി നിന്ന അദ്ദേഹം 500 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു

shortlink

Related Articles

Post Your Comments


Back to top button