BollywoodCinemaGeneralKollywoodLatest NewsNEWSWOODs

ആവറേജ് ലുക്കുള്ള മനുഷ്യരെ ഒന്നിനും കൊള്ളില്ലെന്ന നെ​ഗറ്റീവ് കേട്ടാണ് വളർന്നത്: സംവിധായകൻ

അറ്റ്‌ലീ എന്ന സംവിധായകന്റെ താരമൂല്യം ഇരട്ടിച്ചിരിക്കുകയാണ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത സൂപ്പർ ഹിറ്റ് സംവിധായകനാണ് അറ്റ്‌ലീ . തമിഴ് സിനിമാ ലോകത്ത് ഒന്നാമനായി നിൽക്കുമ്പോൾ തന്നെ ജവാൻ എന്ന ഷാരൂഖ് ചിത്രവുമായി ബോളിവുഡിലെത്തി ബോളിവുഡും കീഴടക്കിയാണ് സംവിധായകൻ അറ്റ്‌ലീ മുന്നേറുന്നത്.

ജവാൻ കൂടി ചെയ്തതോടെ അറ്റ്‌ലീ എന്ന സംവിധായകന്റെ താരമൂല്യം ഇരട്ടിച്ചിരിക്കുകയാണ്. വിമർശനങ്ങളെ താൻ ഉൾക്കൊള്ളാറുണ്ടെന്നും അതിനനുസരിച്ച് മാറുവാൻ ശ്രമിക്കാറുണ്ടെന്നും സംവിധായകൻ അറ്റ്‌ലീ പറയുന്നു.

ആവറേജ് ലുക്കുള്ള ഒരാളെക്കുറിച്ച് ചെറുപ്പം മുതൽ അവരെയൊന്നും കൊള്ളില്ല എന്ന തരത്തിലുള്ള വാക്കുകൾ മറ്റുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ മുൻവിധിയോടെ ആരോടും പെരുമാറരുതെന്നും അറ്റ്‌ലീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button