CinemaGeneralKeralaKollywoodLatest NewsNEWSSocial MediaWOODs

പ്രിയപ്പെട്ട സഞ്ജു, അടുത്ത വേൾഡ് കപ്പ് നിന്റേത് കൂടിയായി മാറട്ടെ: മനോജ് കുമാർ

മലയാളി ആയി പോയതിന്റെ പേരിൽ അവഗണിക്കപ്പെട്ടവനായിരുന്നു സഞ്ജു

രാജ്യമെങ്ങും ഉറ്റ് നോക്കിയിരുന്ന ക്രിക്കറ്റ് വേൾഡ് കപ്പ് കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിൽ ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു.

ഇന്ത്യയുടെ പരാജയത്തിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ നിരാശരായി മാറിയിരുന്നു. ഈ അവസരത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ.

വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടെ എന്നാണ് നടൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം

മോനേ സഞ്ജു, നിന്റെ മനസ്സിന്റെ “താപ”മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ, വെറുതെ ചിന്തിച്ച് പോവുന്നു, എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി “മരിക്കാൻ” തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ, സാരമില്ല, അടുത്ത വേൾഡ് കപ്പ് നിന്റേയും കൂടിയാവട്ടെ.

shortlink

Related Articles

Post Your Comments


Back to top button