CinemaGeneralLatest NewsMollywoodNEWSWOODs

അന്നെന്നെ ആക്രമിക്കാൻ ഒരു ​ഗ്യാങ്ങായിട്ടാണ് അവർ എത്തിയത്: ​ഗോവിന്ദ് പത്മസൂര്യ

ഗോപികയെ ജീവിതപങ്കാളിയാക്കുന്നുവെന്ന വാർത്ത

നടൻ ഗോവിന്ദ് പത്മസൂര്യ എന്ന ജി.പിയുടെ വാക്കുകളാണ് വൈറലാകുന്നത്. റിയാലിറ്റി ഷോകളിലും സിനിമകളിലും ഉൾപ്പെടെ വർഷങ്ങളായി ജനപ്രിയനായി മാറിയ ഗോവിന്ദ് പത്മസൂര്യ അപ്രതീക്ഷിതമായാണ് ഗോപികയെ ജീവിതപങ്കാളിയാക്കുന്നുവെന്ന വാർത്ത ആരാധകരെ അറിയിച്ചത്. സീരിയൽ നടിയാണ് ​ഗോപിക.

വീട്ടുകാർ ആലോചിച്ചാണ് വിവാഹ ആലോചന നടത്തിയതെന്ന് ജി.പി. തുടക്കത്തിൽ പറഞ്ഞിരുന്നു. വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിപിയുടെയും ഗോപികയുടെയും വിവാഹ നിശ്ചയത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിഥികൾക്കൊപ്പം നടി ഷഫ്‌നയും ഉണ്ടായിരുന്നു.

ഔദ്യോഗിക പെണ്ണുകാണൽ ചടങ്ങിൽ നിന്ന് വ്യത്യസ്തമായി അമ്പലത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. എന്നെ ഒറ്റയ്‌ക്ക് ആക്രമിക്കാൻ അവർ സംഘമായി തന്നെ വന്നു. ഞാൻ കുറച്ചു നേരം സംസാരിച്ചു, കുറച്ച് കഴിഞ്ഞ് അവർ ഞങ്ങളെ തനിച്ചാക്കി മാറി നിന്നു. പിന്നെ വായ തുറക്കേണ്ടി വന്നില്ല എന്നും രസകരമായി ജിപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button