CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

പ്രിയപ്പെട്ടവൻ രോ​ഗത്തിൽ നിന്നും മുക്തനായി, പ്രാർത്ഥനയോടെ തിരുപ്പതിയിലെത്തി തല മൊട്ടയടിച്ച് ലക്ഷ്മി

രോ​ഗാവസ്ഥ അറിഞ്ഞ് ആരാധകരടക്കം ഏറെ സങ്കടപ്പെട്ടിരുന്നു

സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് മിഥുനും കുടുംബവും. സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുന്ന വീഡിയോകളിലൂടെ മിഥുന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

കുറച്ച് നാളുകൾക്ക് മുൻപ് ബെൽസ് പാഴ്സി എന്ന രോ​ഗം ബാധിച്ചിരുന്നു. താരത്തിന്റെ രോ​ഗാവസ്ഥ അറിഞ്ഞ് ആരാധകരടക്കം ഏറെ സങ്കടപ്പെട്ടിരുന്നു.

കുറച്ച് നാളത്തെ ചികിത്സക്ക് ശേഷമാണ് മിഥുൻ ആരോ​ഗ്യവാനായി തിരിച്ചെത്തിയത്. എന്നാൽ തന്റെ പ്രിയതമന് ഇത്തരം ഒരു അസുഖം പിടിപെട്ടപ്പോൾ തന്നെ ഭാര്യ ലക്ഷ്മി തിരുപ്പതിയിൽ വഴിപാട് നേർന്നിരുന്നു. തിരുപ്പതിയിൽ നേർച്ചയുടെ ഭാ​ഗമായി ഭാര്യ തല മൊട്ടയടിച്ചെന്ന് മിഥുൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button