CinemaGeneralKollywoodLatest NewsMollywoodNEWSSocial MediaWOODs

ശാരീരിക ഉപദ്രവവും പരസ്ത്രീ ബന്ധവും, ‘പൊന്നമ്പിളി’ താരം രാഹുലിനെതിരെ പരാതി നൽകി ഭാര്യ: ലുക്ക് ഔട്ട് നോട്ടീസ്

ഇത്തരം വാദങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും കോടതി

പ്രശസ്ത സിനിമ – സീരിയൽ താരം രാഹുലിനെതിരെ പരാതി നൽകി ഭാര്യ ലക്ഷ്മി. ശാരീരിക ഉപദ്രവവും പരസ്ത്രീ ബന്ധവുമാണ് ഭാര്യ ലക്ഷ്മി പരാതി കൊടുക്കുവാൻ ഇടയാക്കിയ സംഭവങ്ങൾ.

2023 – ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ അപ്പാർട്ട്മെന്റിൽ നടൻ രാഹുൽ രവിയെ ഒരു പെൺകുട്ടിക്കൊപ്പം അസോസിയേഷൻ അം​ഗങ്ങളുമായി പോയി കണ്ടെത്തിയെന്നും ലക്ഷ്മി ആരോപിച്ചു.

ലക്ഷ്മി തന്നെ രാഹുൽ സ്ഥിരമായി മർദ്ധിക്കാറുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2020 – ലാണ് ലക്ഷ്മി നായരും രാഹുലും വിവാഹിതരായത്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 – ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഭാര്യയ്ക്ക് മാനസിക വിഭ്രാന്തിയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു, ഇത്തരം വാദങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button