CinemaLatest NewsMollywoodWOODs

അതിന് നിനക്ക് ശരീരം കാണിക്കലല്ലേ ഉള്ളൂ, കാണാനും ആവറേജ്: കുറിക്ക് കൊള്ളുന്ന മറുപടിയുമായി താര പുത്രി

ബോൾഡ് ഫോട്ടോ ഷൂട്ടുകളിലൂടെ ഇടയ്ക്ക് ഞെട്ടിക്കാറുണ്ട്

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലുമെല്ലാം ഇന്ന് ഏറെ തിരക്കുള്ള നടിയാണ് മഞ്ജു പിള്ള. സോഷ്യൽ മീഡിയയിലൂടെ മകൾ ദയ സുജിത്തും ആരാധകർക്ക് പരിചിതയാണ്.

തന്റെ ബോൾഡ് ഫോട്ടോ ഷൂട്ടുകളിലൂടെ ഇടയ്ക്ക് ഞെട്ടിക്കാറുമുണ്ട് ദയ. വിമർശനങ്ങൾ മാത്രമല്ല, അധിക്ഷേപവും പരിഹാസുമെല്ലാം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട് ദയയ്ക്ക്.

മുഖം കാണുവാൻ എന്തിന് കൊള്ളാം, ശരീരം കാണിക്കലല്ലേ ഉള്ളൂ, കാണാനും ആവറേജ് തന്നെയാണ് നീയെന്ന് ദയയോട് പറഞ്ഞ ആൾക്ക് നിങ്ങൾ പറഞ്ഞത് ശരിയാണ് ആന്റി, നിങ്ങളെ പോലെ സുന്ദരിയാകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുകയാണെന്നും ദയ മറുപടി നൽകി.

shortlink

Related Articles

Post Your Comments


Back to top button