BollywoodCinemaGeneralLatest NewsNEWSTollywoodWOODs

സെക്സ് ഓർ ഫുഡ്? എനിക്ക് സെക്സില്ലാതെ പറ്റില്ല, വേണമെങ്കിൽ പട്ടിണി കിടക്കാം: വൈറലായി സാമന്തയുടെ വാക്കുകൾ

സിനിമയിൽ നിന്നുമിപ്പോൾ ചെറിയ ഇടവേള എടുത്തിരിക്കുകയാണ് സാമന്ത

ത്രലാല എന്ന പേരിൽ സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത റൂത്ത് പ്രഭു. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടി സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് കുറിച്ചത്.

വിവാഹ മോചനത്തിന് ശേഷം തനിക്ക് നേരിട്ട രോ​ഗങ്ങളോട് പൊരുതി മുന്നോട്ട് പോകുന്ന നടി സിനിമയിൽ നിന്നുമിപ്പോൾ ചെറിയ ഇടവേള എടുത്തിരിക്കുകയാണ്.

ഇതിനിടെ താരം സെക്സിനെക്കുറിച്ച് സംസാരിക്കുന്ന പഴയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെക്സ് ഓർ ഫുഡ് എന്ന ചോദ്യം വരുമ്പോൾ എനിക്ക് സെക്സില്ലാതെ പറ്റില്ല, വേണമെങ്കിൽ പട്ടിണി കിടക്കാം എന്നാണ് നടി സാമന്ത മറുപടി നൽകിയത്. നടിയുടെ ബോൾഡായ മറുപടി കണ്ട് അഭിനന്ദിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button