CinemaKollywoodLatest NewsWOODs

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തമിഴ് താരം വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

താരത്തിന്റെ നിലവിലെ ആരോ​ഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോ​ഗങ്ങളെ തുടർന്ന് ഏറെ നാളായി സിനിമാ രം​ഗത്ത് നിന്നും രാഷ്ട്രീയ രം​ഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം.

ശ്വാസകോശ രോ​ഗത്തെ തുടർന്ന് കഴിഞ്ഞ മാസം 18 ആം തീയതി ​ഗുരുതരാവസ്ഥയിൽ നടനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button