GeneralLatest NewsNEWSTV Shows

സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത!! ‘സാന്ത്വന’ത്തിന് പകരം രണ്ട് പരമ്പരകള്‍ എത്തുന്നു

ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പനയില്‍ എന്നീ പേരുകളിലാണ് പുതിയ പരമ്പരകള്‍ തുടങ്ങുന്നത്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര സാന്ത്വനം അവസാനിച്ചിരിക്കുകയാണ്. ഒരു മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡോടെയാണ് സാന്ത്വനം ഇന്നലെ നിർത്തിയത്. എന്നാല്‍ സീരിയല്‍ പ്രേമികള്‍ക്ക് സന്തോഷ വാർത്തയുമായി എത്തുകയാണ് ഏഷ്യാനെറ്റ്.

സാന്ത്വനം അവസാനിക്കുമ്പോള്‍ പുതിയ രണ്ട് പരമ്പരകളാണ് ചാനൽ ആരംഭിക്കുന്നത്. ചെമ്പനീര്‍ പൂവ്, ഏതോ ജന്മ കല്‍പനയില്‍ എന്നീ പേരുകളിലാണ് പുതിയ പരമ്പരകള്‍ തുടങ്ങുന്നത്.

read also: ഞാനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്, അച്ഛൻ ഒരു റിബലായിരുന്നു: ധ്യാൻ ശ്രീനിവാസൻ

അടുത്തിടെ കോഴിക്കോട് നടന്ന ലോഞ്ച് ഇവെന്‍റില്‍ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ചലച്ചിത്ര, ടെലിവിഷൻ മേഖലകളില്‍ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ടെലിവിഷൻ, സിനിമാ കലാകാരന്മാർ അവതരിപ്പിച്ച വർണാഭമായ പരിപാടികളും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button