GeneralKollywoodLatest NewsNEWSWOODs

പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ ബുദ്ധവിഹാരങ്ങള്‍ കണ്ടെത്തും: പ്രകാശ് രാജ്

നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം നടത്തണം

പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കുമെന്നു നടൻ പ്രകാശ് രാജ്. രാജ്യത്തെ ഏറ്റവും മികച്ച നടനാണ് നരേന്ദ്രമോദിയെന്നും നടൻമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.

‘സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം നടത്തണം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’- പ്രകാശ് രാജ്.

read also: 43 വർഷം, എത്രയോ കൂടോത്രങ്ങളെ നിസാരമായി വലിച്ച്‌ താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര് മോഹൻലാല്‍ എന്നാണ്! കുറിപ്പ് വൈറൽ

രാമായണം ഒരു കലയാണെന്നും എന്തുകൊണ്ട് സീതായനത്തെ കുറിച്ച്‌ നാം സംസാരിക്കുന്നില്ലെന്നും ചോദിച്ച ആദ്ദേഹം കാശ്മീർ ഫയല്‍സിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button