GeneralLatest NewsNEWSTollywoodWOODs

ശ്രീ അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് നടൻ യഷ്

യഷ് പ്രത്യേക പൂജകള്‍ നടത്തുകയും പ്രാർത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കയും ചെയ്തു.

ബെല്ലാരിയിലെ ശ്രീ അമൃതേശ്വര ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് തെന്നിന്ത്യൻ താരം യഷ്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ യഷ് എത്തുമെന്ന വിവരം പുറത്തുവന്നതോടെ രാവിലെ മുതല്‍ ക്ഷേത്ര പരിസരത്ത് വൻ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.

read also: ഞാനും രാജ്കുമാറും വേര്‍പിരിയുന്നു; നടി പത്രലേഖയുടെ വെളിപ്പെടുത്തൽ

ക്ഷേത്രത്തിലെത്തിയ യഷ് പ്രത്യേക പൂജകള്‍ നടത്തുകയും പ്രാർത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കയും ചെയ്തു. സംവിധായകൻ എസ്‌എസ് രാജമൗലിയും ഭാര്യയും ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് സായ് കൊരാപതിയും കന്നട തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും മറ്റ് നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button