BollywoodGeneral

തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയോ? താര സുന്ദരി വെളിപ്പെടുത്തുന്നു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി താര സുന്ദരി മാധുരി ദീക്ഷിത് എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പൂനയില്‍ ആയിരിക്കും താരം മത്സരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മാധുരി.

” അത് വെറും അപവാദമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്‍തുണച്ച് താന്‍ മത്സരിക്കുന്നില്ല. ഞാനുള്‍പെടെ മൂന്ന് പേരെക്കുറിച്ച് അപവാദങ്ങളുണ്ടായിരുന്നു. എന്റെ കാര്യത്തില്‍ വ്യക്ത വരുത്തിയെന്നാണ് കരുതുന്നത്.” മാധുരി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button